അവർ ലാത്തി കാണിച്ച് വിരട്ടി, ഇത് എന്റെ അവസാനത്തേത്! ദിലീപ് അന്നെടുത്ത ശപഥം; വെളിപ്പെടുത്തി സലിം കുമാർ

കോമഡി വേഷങ്ങളിൽ നിന്നും ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ താരമാണ് സലിം കുമാർ. ദിലീപ് നായകനായ നിരവധി ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ എത്തി മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് നടൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഒരു സ്റ്റേജ് ഷോയ്ക്കിടെ ദിലീപ് ശപഥം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സലിം കുമാർ

വീഡിയോ കാണാം

Noora T Noora T :