നിര്‍ണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ല; ബൈജു കൊട്ടാരക്കര
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദിലീപ് എട്ടാം പ്രതി കൂടിയായ കേസ് കേരളക്കരയാകെ…