വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്, പ്രോസിക്യൂഷന് ആ അവകാശമുണ്ട്; ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അപ്രതീക്ഷിത തിരിച്ചടി. മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :