അകത്തോ പുറത്തോ…!, വിധി നാളെ; ദിലീപിന് നാളെ നിര്‍ണായകം; ഗ്രൂപ്പിലിട്ട് തട്ടണം മുതല്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം വരെ; ദിലീപിന്റെ ആദ്യ അറസ്റ്റും നാള്‍ വഴികളും!
കേരള ചരിത്ത്രതിലെ തന്നെ ആദ്യത്തെ സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി ജനപ്രിയ നായകന്‍ എന്ന…