ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്ന് പറഞ്ഞ് സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി; തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയത് അയാൾ, വമ്പൻ കളികൾ ഓരോന്നായി പുറത്തേക്ക്… ആ മൊഴി നടുക്കുന്നു! പണി പാലും വെള്ളത്തിൽ… രാമൻപിള്ള അകത്തേക്ക്?
വധ ഗൂഢാലോചനക്കേസിലെ മുഖ്യ പ്രതി നടൻ ദിലീപ് സൈബർ വിദഗ്ദ്ധനും ബ്ലാക്ക്മെയിൽ കേസിലെ പ്രതിയുമായ സായ്ശങ്കറിന്റെ സഹായത്തോടെ രണ്ട് ഐ…