കേസിലെ മാഡം കാവ്യ തന്നെയാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനു ആദ്യമേ അറിയാമായിരുന്നു. ഒരു ദിവസം ദിലീപ് കാവ്യയ്ക്ക് ഒപ്പം പോകുമെന്ന് മഞ്ജുവിനു അറിയാമായിരുന്നു. നടി ആക്രമിക്കപ്പെട്ട നിമിഷം മുതല്‍ മഞ്ജു ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണ്; തുറന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍
നടി ആക്രമിക്കപ്പെട്ട കേസാണ് ഇപ്പോള്‍ എല്ലായിടത്തെയും ചര്‍ച്ചാ വിഷയം. കേസിന്റെ അവസാന ഘട്ടം കടന്നു പൊയ്ക്കൊണ്ടിരിക്കെ ഇതിനോടകം തന്നെ നിരവധി…