അതിജീവിതയുടെ വക്കാലത്ത് റ്റെടുക്കാനുണ്ടായ സാഹചര്യം ഇതാണ് .. പ്രത്യേകിച്ച് ഒന്നും തന്നെ അന്വേഷിക്കാതെ ചാർജ് ഫയൽ ചെയ്യാൻ തീരുമാനിച്ചിടത്ത് നിന്നും ഇവിടെ വരെ എത്തിയത്’; തുറന്നുപറഞ്ഞ് ടിബി മിനി!
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി ഫയലിൽ സ്വീകരിക്കും.അതേസമയം നടിയെ…