പൂര്‍ണമായും നിരാകരിക്കാന്‍ പറ്റാത്ത തരത്തിലുളള തെളിവുകള്‍ മുന്നില്‍ വന്നാല്‍ നേരത്തെ പറഞ്ഞതോ വിചാരിച്ചതോ പോലെ അല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങും; പ്രകാശ് ബാരെ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചത് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. ദിലീപിനും…