ആദ്യ വാദം അരമണിക്കുറോളമെടുത്ത് അജകുമാർ പറഞ്ഞ് തീർത്തു, പ്രതിഭാഗം വക്കീല്‍ രണ്ട് ദിവസമായി വാദം പറഞ്ഞു, ദിലീപിന്റെ വക്കീല്‍ കേസ് നീട്ടിക്കൊണ്ടുപോകുമോ? ടിബി മിനി പറയുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ആറാഴ്ചയ്ക്കകം നല്‍കാന്‍ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കേസ് വേഗത്തില്‍ തീർക്കാന്‍ വിചാരണക്കോടതിക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.

കേസ് വേഗത്തില്‍ തീർക്കുന്നതിന് പ്രോസിക്യൂഷനും അനുകൂല നിലപാടാണ് ഉള്ളതെന്നാണ് അഡ്വ. ടിബി മിനി വ്യക്തമാക്കുന്നത്. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് അവർ സംസാരിച്ചത് ഇങ്ങനെയാണ്

വീഡിയോ കാണാം

Noora T Noora T :