ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യമല്ല; തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കും ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപ് ഉന്നയിച്ചത്.…