ദിലീപിന് എതിരെ കൃത്യമായ തെളിവുകൾ പ്രോസിക്യൂഷന്റെ കൈവശമുണ്ട്; ഈ പോരാട്ടം ഒരാൾക്ക് വേണ്ടിയല്ല ; അഡ്വക്കേറ്റ് ടിബി മിനി പറയുന്നു !
നടിയെ ആക്രമിച്ച കേസിന്‍റെ തുടക്കം മുതൽ സിനിമയെ വെല്ലുന്ന വഴിത്തിരിവകളും സിനിമയിലെന്നപ്പോലെയുളള നീക്കങ്ങളുമാണ് സംഭവിച്ചത്. ക്വട്ടേഷൻ ആക്രമണം തന്നെ സിനിമയിൽ…