എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ സിനിമയുടെ ബിസിനസ് നടക്കുന്നതും സാറ്റ്ലൈറ്റ് പോകുന്നതും എല്ലാം നായകന്മാരുടെ പേരിലാണ്; സ്വന്തമായി വിജയിപ്പിക്കാന്‍ കഴിയുന്ന നിലയിലേയ്ക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് തുല്ല്യവേതനം വാങ്ങിക്കാമെന്ന് ധ്യാന്‍ ശ്രീനിവാസന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…