ഞങ്ങളുടെ പ്രണയം പോലും ഞാൻ വെറുത്തു തുടങ്ങി;തന്റെ വിഷാദ രോഗത്തെക്കുറിച്ച് ദീപികാ പദുകോണ്‍!
ബോളിവുഡിൽ മാത്രമല്ല വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവർക്കും പ്രിയങ്കരിയാകുകയാണ് നടി ദീപിക പദുകോൺ.ഇപ്പോഴിതാ തനിക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ച് മനസ് തുറന്ന് എത്തിയിരിക്കുകയാണ്…