ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെ കൊണ്ട് പറ്റുന്ന ധനസഹായം ചെയ്യുക; മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ നമ്മൾ എന്നും ഒറ്റക്കെട്ടാണ്; ഒന്നിച്ച് ഇതും അതിജീവിക്കും; വയനാടിന് ആശ്വാസമേകാന്‍ സിനിമാതാരങ്ങളും!!
വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. ഒറ്റ രാത്രി കൊണ്ടാണ് ഒരു ഗ്രാമം മുഴുവൻ നാമാവിശേഷം ആയത്. കേരളക്കര…