ചിരഞ്ജീവി സർജയ്ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമോ? പൊട്ടിത്തെറിച്ച് കിച്ച സുദീപ്
അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് പൊട്ടിത്തെറിച്ച് നടൻ കിച്ച സുദീപ്. https://youtu.be/uiw52I-3tkw…