പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്‍കി ചിരഞ്ജീവിയും രാം ചരണും
കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടിരിക്കുന്ന ആന്ധ്രാപ്രദേശിന് ധനസഹായവുമായി നടന്‍ ചിരഞ്ജീവിയും യുവതാരം രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്…