എന്റെ കഥ അന്യായമായെടുത്തു ; ഇത് ശരിയല്ല കരൺ ജോഹറിനെതിരെ തിരക്കഥാകൃത്ത് വിശാൽ എ സിങ് ; ബോളിവുഡിൽ പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തി !
ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ ആളിക്കത്താറുണ്ട് ബോളിവുഡിൽ . ഇപ്പോഴിതാ പുത്തൻ വിവാദത്തിന് തുടക്കമായിരിക്കുകയാണ് തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകൻ കരൺ…