Bollywood

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്‌തേക്കും!

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍…

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി!

മലൈക അറോറ കോവിഡില്‍ നിന്ന് രോഗമുക്തി നേടി. സെപ്റ്റംബര്‍ ഏഴിനായിരുന്നു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍…

സെക്സിന്റെ വികാരം നമ്മളിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിർവൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ്!

കുറേ നാളുകൾക്ക് മുമ്പ് വിദ്യ ബാലൻ പറഞ്ഞ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.ഒരു സിനിമ മാഗസിന് നൽകിയ…

സണ്ണി ലിയോണിന്റെ പുതിയ കാർ..വില കേട്ടാൽ ഞെട്ടും!

പുതി ആഡംബര കാർ ആരാധകർക്ക് മുന്നിൽ പരി‌ചയപ്പെടുത്തുകയാണ് ബോളിബു‌ഡ് നടി സണ്ണി ലിയോൺ. ഇറ്റാലിയൻ വാഹന നിർമാണ കമ്പനിയായ മസെറാട്ടിയുടെ…

ഒടുവിൽ റിയ എല്ലാം സമ്മതിച്ചു ചെയ്തത് കൊടും ക്രൂരത സുശാന്തിന്റെ മരണം കൊലപാതകം ചെയ്തത് അതിന് വേണ്ടി!

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണം സിനിമാലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. . മരണത്തെ സംബന്ധിച്ച ദുരൂഹതകൾ ഇനിയും ബാക്കിയാണ്.…

റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സഹോദരനുമായി ബന്ധമുള്ള മയക്കുമരുന്ന്​ വിതരണക്കാര്‍ പിടിയില്‍

സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​ത്തി‍െന്‍റ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​ര​ന്​ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി​യ ര​ണ്ടു പേ​ര്‍ അ​റ​സ്​​റ്റി​ല്‍. റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍…

സുശാന്തിന്‍റെ മരണം; കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്‍റെ സുഹൃത്ത് റിയ…

‘ദൃശ്യം’ ഹിന്ദിയില്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

മലയാള ചിത്രം 'ദൃശ്യം' ഹിന്ദിയില്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ…

പിപിഇ കിറ്റ് ധരിച്ച്‌ പിറന്നാള്‍ ആഘോഷവുമായി ബോളിവുഡ് നടി

പിപിഇ കിറ്റ് ധരിച്ച്‌ പിറന്നാള്‍ ആഘോഷവുമായി ബോളിവുഡ് നടി. പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയയായ പരുള്‍ ഗുലാട്ടിയാണ് കൊറോണ സ്പെഷ്യല്‍ ബര്‍ത്ത്ഡേ…

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്…

നടന്‍ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്!

വൃക്കകളിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന നടന്‍ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി…

ബോളിവുഡ് സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍!

ബോളിവുഡ് സിനിമ-സീരിയല്‍ നടന്‍ അനുപം ശ്യാം ആശുപത്രിയില്‍. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇപ്പോള്‍ തീവ്ര…