പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത്…