ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്, വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു; എല്ലാവരും തന്നെ പുച്ഛിക്കാന്‍ തുടങ്ങി, ഒന്നര രണ്ട് വര്‍ഷമായി ഡിപ്രഷനില്‍ ആണെന്ന് ആര്യ
അവതാരകയായും നടിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്.…