അലസമായ മുടി… യാത്രകളും മ്യൂസിക്കും ഇഷ്ട്ടം, രണ്ട് പേരും ഡൗണ്‍ ടു എര്‍ത്ത്… ആള്‍കൂട്ടത്തില്‍ തനിയെ… എന്നാല്‍ എല്ലാ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ അഗ്രഗണ്യർ, ലാലേട്ടന് ബ്ലെസ്ലിയോട് ഒരു ഇഷ്ട കൂടുതലുണ്ട്, കാരണം ഇതാണ്; കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തനായ മത്സരാർഥിയാണ് ബ്ലെസ്ലി. ബ്ലെസ്ലി യെ ചുറ്റി പാട്ടി നിരവധി ചർച്ചകൾ പുറത്ത്…