റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട് ; ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത് ആദ്യമായിരിക്കും; ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല; കടന്നുപോകുന്ന വേദനയെ കുറിച്ച് ദിൽഷ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചത് ഒരു ചരിത്രം കുറിച്ചുകൊണ്ടാണ്. ആദ്യമായി ഒരു പെൺകുട്ടി ബിഗ് ബോസ് ടൈറ്റിൽ…