ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുന്നു; ഹനാന്റെ പെട്ടി പാക്ക് ചെയ്ത് കൊടുക്കാൻ ബിഗ് ബോസ്സിന്റെ നിർദ്ദേശം
ബിഗ് ബോസ് മലയാളം സീസണ് 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇടയ്ക്കൊന്ന് തണുത്തുവെങ്കിലും മൂന്നാമത്തെ ആഴ്ചയിലെത്തിയതോടെ സംഭവംബഹുലമായി മാറിയിരിക്കുകയാണ് ബിഗ്…