All posts tagged "Bigg Boss Malayalam"
TV Shows
അങ്ങനെ മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ലല്ലോ, അവര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല, മാത്രമല്ല അവരുടെ കുലപുരുഷനായ ഭര്‍ത്താവ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്താണെന്നും നിങ്ങള്‍ക്ക് അറിയില്ല; ലക്ഷ്മിപ്രിയയെ കുറിച്ച് നിമിഷ !
July 28, 2022ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കിയ സീസണ്ആയിരുന്നു ബിഗ് ബോസ് സീസൺ 4 . മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത മത്സരാര്ഥികളില് ഒരാളായിരുന്നു...
TV Shows
ബിഗ് ബോസ്സിന്റെ 24×7 ലൈവ് ഹോട്ട് സ്റ്റാറിന്റെ വ്യൂവർഷിപ്പിലും വൻമുന്നേറ്റം ; ” ന്യൂ നോർമൽ ” എന്തെന്ന് പഠിപ്പിച്ച സീസൺ; ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസൺ 4!
July 27, 2022ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് ആഴ്ചകൾ ആയെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ കഴിഞ്ഞിട്ടില്ല. വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി ,...
News
ആരെയും മയക്കും മഞ്ഞ ലഹങ്കയിൽ ദിൽഷാ; റോബിൻ കണ്ടുകാണുമോ ഈ കാഴ്ച?; കണ്ണെടുക്കാതെ ആരാധകർ ഉറ്റുനോക്കുമ്പോൾ ആ ചോദ്യവും….!
July 26, 2022ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ഇരുപത് സെലിബ്രിറ്റികളെ മലയാളികൾക്ക് കിട്ടി. കൂട്ടത്തിൽ ഡി4 ഡാന്‍സ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു ദില്‍ഷ...
News
റോബിൻ ഒരു അറ്റൻഷൻ സീക്കറാണ്, മറ്റുള്ളവരിൽ നിന്ന് ഒരു ശ്രദ്ധ വേണമെന്ന് വീട്ടിനുള്ളിൽ വെച്ച് റോബിൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്; റോബിന് ചുട്ടമറുപടി കൊടുത്ത് റിയാസ് സലീം!
July 26, 2022ബിഗ് ബോസ് സീസൺ ഫോർ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിലുള്ളവരും മലയാളികളും നിരന്തരം ഏറ്റ് പറയാൻ തുടങ്ങിയ പേരാണ് ഡോ.റോബിൻ രാധാകൃഷ്ണന്റേത്. ഒരു...
News
റോബിന് എത്തുന്ന സ്ഥലത്തൊക്കെ എത്തി കാറിക്കൂവുന്ന ജനക്കൂട്ടത്തെ നോക്കി അതിലും ഉറക്കെ കാറിക്കൂവാന്‍ റോബിന് സാധിക്കുന്നതിൽ എന്താണ് പ്രശ്നം ?; ബിഗ് ബോസ് കഴിഞ്ഞില്ലേ… നിർത്തിക്കൂടെ… ; ഡോ. റോബിന് രാധാകൃഷ്ണന് ബിഗ് ബോസ് ഹാങ്ഓവറിൽ!
July 25, 2022മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ബിഗ് ബോസ് സീസൺ ആണ് ബിഗ് ബോസ് സീസൺ ഫോർ. മത്സരം അവസാനിച്ച് ആഴ്ചകൾ...
TV Shows
എല്ലാവരേയും സഹോദരനാക്കുന്നത് ദില്‍ഷയുടെ സ്ഥിരം പരിപാടിയാണ്; ഞാനും അത്തരത്തിലായിരുന്നു ; ദില്‍ഷയ്ക്ക് വേണ്ടി ഫേക്ക് പ്രൊഫൈല്‍ വരെ എനിക്ക് ഉണ്ടാക്കേണ്ടിവന്നു; ഫാൻസിനെ ഉണ്ടാക്കിയത് ഇങ്ങനെയാണ് ;ദിൽഷയുടെ സുഹൃത്ത് സൂരജ് പറയുന്നു!
July 25, 2022ബിഗ് ബോസ് സീസൺ ഫോർ വിന്നർ ആയി മാറിയതോടെ ദില്‍ഷയ്ക്ക് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസ് വിന്നറാകാന്‍...
TV Shows
ചുറ്റുപാട് മാറ്റുന്നതിനു ആദ്യം സ്വയം മാറുക; നിങ്ങളുടെ ചിരിച്ച മുഖങ്ങൾ കണ്ട് എനിക്കും വളരെ സന്തോഷമായി; പുതിയ കുറിപ്പുമായി ബ്ലെസ്ലി!
July 25, 2022ഗായകന്, സംഗീത സംവിധായകന് എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ടുതുടങ്ങിയ ആള് എന്നതായിരുന്നു ബിഗ് ബോസില്‍ എത്തുമ്പോള്‍ ബ്ലെസ്ലിയുടെ മേല്‍വിലാസം....
Movies
ദില്‍ഷയുടെ ജീവിതം അടിമുടി മാറി ; ഡി ഫോര്‍ ഡാന്‍സിന്റെ ലേബല്‍ ഇനി ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമില്‍ ദില്‍ഷ പേര് മാറ്റി ; മാറ്റിയ പുതിയ പേര് എന്താണ് അറിയാമോ ?
July 22, 2022മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. ഡാന്‍സ് പ്രകടനം കൊണ്ടും ഷോയില്‍ അവതാരകരും വിധികര്‍ത്താക്കളും...
TV Shows
സ്വന്തം വാപ്പ മരിച്ച കഥവരെ സെന്റിമെന്റ്സ് നേടാന്‍ ഉപയോഗിച്ച ആളാണ് ബ്ലെസ്ലി; തെളിവുകളായി ആ വാട്ട്സ് ആപ്പ് ചാറ്റുകൾ; ബ്ലെസ്ലി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് ബ്ലെസ്ലിയുടെ മുന്‍കാമുകി; വൈറലാകുന്ന വീഡിയോയിൽ സത്യമെന്ത്?
July 22, 2022ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിച്ചതോടെ വലിയ ഒരു മത്സരം ബിഗ് ബോസ് വീടിനു വെളിയിൽ അരങ്ങേറുകയാണ്. ഈ സീസണിലെ...
TV Shows
അത് പോലും സഹതാപം പിടിച്ചു പറ്റാൻ ഉപയോഗിച്ചു; ബ്ലെസ്സലി പറഞ്ഞതെല്ലാം കള്ളം! ചാറ്റ് പുറത്തുവിട്ട് ബ്ലെസ്ലിയുടെ മുന്‍കാമുകി; വീഡിയോ വൈറലാകുന്നു!
July 22, 2022ബിഗ്ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ബ്ലെസ്ലിയെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി മാറ്റിയത് ബിഗ് ബോസ്...
TV Shows
നിന്റെ തനിനിറം നീ കാണിക്കുന്നു, ഹൗസിന് അകത്തും പുറത്തും നീ ഫേക്കാണ് എന്ന് തെളിയിച്ച് തരുന്നു… നിനക്ക് ലഭിച്ച കള്ളസന്യാസി എന്ന പേര് മികച്ചതാണ്; ബ്ലെസ്ലിയെ കുറിച്ച് ഡെയ്സി പറഞ്ഞത് കേട്ടോ? അടുത്ത പ്രശ്നത്തിന് തിരി കൊളുത്തി
July 20, 2022ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും ഇപ്പോഴും മത്സരാത്ഥികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഏറ്റവും കൂടുതൽ ചർച്ച...
TV Shows
മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു… അവിടെ നിന്നാണ് തിരിച്ച് വന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് റോബിൻ, വിവാഹം എന്നുണ്ടാകും? കല്യാണം കഴിച്ചാലും പ്രണയിക്കാമല്ലോയെന്ന് റോബിൻ! ആ മറുപടി ഞെട്ടിച്ചു
July 20, 2022ബിഗ് ബോസ് മലയാളം സീസൺഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. വിജയി ആകാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ...