അപമാനിക്കുന്നതിന് തുല്യം, ബിഗ് ബോസ്സ് ഷോ നിർത്തുന്നു! ലൈവ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് മോഹൻലാൽ; നാടകീയം

അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നടന്നത്. ബിഗ് ബോസ്സ് ഷോ ഇവിടെ നിര്‍ത്തുകയാണ് മോഹന്‍ലാല്‍ പറഞ്ഞത് മത്സരാർത്ഥികളേയും പ്രേക്ഷകരേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സംഭവിച്ചത് ഇതാണ്

വീഡിയോ കാണാം

Noora T Noora T :