ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ ഒരുപാട് വേദനിപ്പിക്കാതെ നൂറ് ദിവസം നിൽക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്; അക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്!
ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചെങ്കിലും ഷോയും മത്സരാർത്ഥികളും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഈ സീസൺ ഷോയിൽ അപ്രതീക്ഷിതമായി വന്ന…