മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും, അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്; ഭാവനയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ചന്തുനാഥ്
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. അതോടൊപ്പം ഷാജികൈലാസിന്റെ…