മഞ്ജുവിനൊപ്പം ഡ്രൈവ് ചെയ്ത് വൈബ് ആസ്വദിച്ച് ഭാവന, ജീവിതം പൊരുതി നേടിയവർ, സ്ത്രീ എത്രത്തോളം ശക്തി ഉള്ളവളാണെന്ന് ജീവിതത്തിലൂടെ കാണിച്ച് തന്നവരെന്ന് കമന്റുകൾ

മലയാളികളുടെ ഇഷ്ട നടിമാരാണ് മഞ്ജു വാര്യരും ഭാവനയും. അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും.
മഞ്ജുവിന് ഒരു നല്ലത് സംഭവിക്കുമ്പോൾ‌ ഭാവനയും ഭാവനയുടെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആഘോഷിക്കാൻ മഞ്ജുവും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത ഇരുവരുടേയും വളരെ രസകരമായൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

വീഡിയോ കാണാം

Noora T Noora T :