വണ്ണം വെക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ; പുത്തൻ ചിത്രവുമായി ഭാവന
കോവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടുകളിൽ തന്നെയാണ്. യാത്രകള്‍ക്ക് പകരം കുക്കിങ് പരീക്ഷണങ്ങള്‍ കളം പിടിച്ചതോടെ വണ്ണം വെച്ചവരും നിരവധിയാണ്.…