അതിസുന്ദരിയായി ഭാവന…ആ 9 ചിത്രങ്ങൾ ഇതാ …

മനോഹരങ്ങളായ 9 ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന.തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.ടി ആന്‍ഡ് എം സിഗ്നേച്ചേഴ്സിന് വേണ്ടിയുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അതിസുന്ദരിയായിട്ടുണ്ടെന്നും മനോഹരമെന്നുമുള്ള കമന്‍റുകളുമായാണ് ആരാധകര്‍ ചിത്രങ്ങളെ വരവേറ്റത്….

about bhavana new photos

Vyshnavi Raj Raj :