മൊഴി മാറ്റിയില്ലങ്കിൽ കൊല്ലുമെന്ന് ഭീഷണി! ലക്ഷങ്ങൾ വാഗ്ദാനം… ദിലീപിന്റെ കപട മുഖം വലിച്ചു കീറി മാപ്പുസാക്ഷി…
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും…