All posts tagged "Bhama"
Malayalam
ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കും?
By Noora T Noora TSeptember 19, 2020നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ഭാമയും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. ഇതിനെതിരെ പല കോണിൽ നിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്...
Malayalam
ക്യാമ്പിലോ ? അടിയോ? എപ്പോ ? കാല് മാറി ഭാമയും സിദ്ദീഖും.. പ്രകടമാകുന്നത് ദിലീപിന്റെ കളികൾ
By Noora T Noora TSeptember 18, 2020കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നടക്കുന്നതിനിടെ നാടകീയ വഴിത്തിരിവുകള്‍. കേസില്‍ നടന് സിദ്ദീഖും ഭാമയും കൂറുമാറിയിരിക്കുന്നു . കേസില്‍ പ്രോസിക്യൂഷന്...
Malayalam
അയ്യോ ഇത് ഭാമ തന്നെയോ! വൈറലായ സെൽഫിയ്ക്ക് പിന്നിൽ
By Noora T Noora TSeptember 9, 2020നിവേദ്യം എന്ന ചിത്രത്തിലൂടെയെത്തി പിന്നീട് നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായ ഭാമ നിലവില്‍ സിനിമയ്ല്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. വിശേഷങ്ങള്‍...
Malayalam
മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ ആ സമ്മാനം; സന്തോഷം പങ്കുവെച്ച് റിമി ടോമി
By Noora T Noora TJuly 1, 2020മലയാളികളുട പ്രിയ ഗായികയും അവതാരകയുമാണ് റിമി ടോമി. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ക്ഷണം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്...
Malayalam
കേട്ട വാർത്ത സത്യം; ഞാൻ കരണത്തടിച്ചു, പക്ഷേ സംവിധായകന്റെ അല്ല! പിന്നെ?
By Vyshnavi Raj RajMay 16, 2020ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവയൊക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിവേദ്യം, സൈക്കിൾ,...
Social Media
കുത്തിപൊക്കലില്ല; ലോക്ക്ഡൗണിനിടയിൽ പ്രിയപെട്ടവനൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ
By Noora T Noora TApril 18, 2020ലോക്ക് ഡൗൺ കാലത്ത് പഴയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന്റെ തിരക്കിലാണ് സിനിമ താരങ്ങൾ. എന്നാൽ വിവാഹ ത്തിന്ശേഷം തന്റെ പ്രിയപ്പെട്ടവനോടൊപ്പമുള്ള ചിത്രങ്ങളുമായി ഭാമ....
Malayalam
വാരിവലിച്ച് ആഭരണങ്ങള്‍ അണിയുന്നതിൽ എനിയ്ക്ക് താല്പര്യവുമില്ലായിരുന്നു.അരുണിനും അതെ ചിന്താഗതിയായിരുന്നു; വിവാഹ വിശേഷം പങ്കുവെച്ച് ഭാമ
By Noora T Noora TFebruary 23, 2020മലയാളികളുടെ പ്രിയ താരമാണ് ഭാമ. നിവേദ്യത്തിലെ കുട്ടിക്കുറുമ്പുള്ള തനി നാടന്‍ കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരം ലോഹിതദാസ് ചിത്രത്തിലൂടെ...
Malayalam Breaking News
വിവാഹ മംഗളാശംസകൾ ചക്കരേ; ഭാമയ്ക്ക് ആശംസകൾ നേർന്ന് താരങ്ങൾ!
By Noora T Noora TJanuary 30, 2020മലയാളികളുടെ പ്രിയ നടി ഭാമ ഇനി അരുണിന് സ്വാന്തം. ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്...
Malayalam
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി; ചിത്രങ്ങൾ കാണാം!
By Vyshnavi Raj RajJanuary 30, 2020മല യാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി.ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.വിദേശത്ത് വ്യവസായിയായ അരുണാണ് വരന്.സിനിമാരംഗത്തെ അടുത്ത...
Social Media
മെഹന്തി ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ഭാമ; ഏറ്റെടുത്ത് ആരാധകർ
By Noora T Noora TJanuary 29, 2020വിവാഹ തിരക്കുകളിലാണ് നടി ഭാമ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിലിന്റെ മെഹന്തി കല്യാണം. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലിൽ വെച്ചു നടന്നു മെഹന്ദി...
Malayalam
മൈലാഞ്ചി കയ്യാൽ നാണിച്ച് ഭാമ; ആഘോഷമാക്കി മെഹന്തി കല്യാണം..
By Noora T Noora TJanuary 29, 2020മൈലാഞ്ചി കയ്യാൽ നാണിച്ച് മലയാളികളുടെ പ്രിയ നടി ഭാമ. താരത്തിന്റെ മെഹന്തി ചടങ്ങിന്റെ വിഡിയോയാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. കോട്ടയം വിന്‍സര്‍...
Malayalam Breaking News
ഇനി ഭാമ അരുണിന് സ്വന്തം;നടിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്!
By Noora T Noora TJanuary 21, 2020മലയാളികളുടെ പ്രിയങ്കരിയാണ് ഭാമ, “നിവേദ്യം എന്ന ലോഹിതദാസ്” ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് ഭാമ.പിന്നിട് അങ്ങോട്ട് ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു....
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024