മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ ആ സമ്മാനം; സന്തോഷം പങ്കുവെച്ച് റിമി ടോമി

മലയാളികളുട പ്രിയ ​ഗായികയും അവതാരകയുമാണ് റിമി ടോമി. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ക്ഷണം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്
ഇപ്പോളിതാ ഭാമ വിവാഹശേഷം നൽകിയ സമ്മാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

ഭാമയുടെ വിവാഹ ദിനത്തിൽ മുക്തയും റിമയും മകളും എത്തിയിരിന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .ഇപ്പോഴിത മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് ഈ ചിത്രം റിമ പങ്കുവെച്ചത്. ഈ ചിത്രം കിട്ടിയേ… നന്ദി ഭാമക്കുട്ടി, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചു കൊണ്ട് ചിത്രം പങ്കുവെയ്ക്കുകയായിരുന്നു റിമി.

ജനുവരി 30 ന് ആയിരുന്നു അരുണിന്റേയും ഭാമയുടേയും വിവാഹം നടന്നത്.

Noora T Noora T :