ഞാൻ ഒരു തമാശക്ക് ചെയ്ത് തുടങ്ങിയതാണ്, പക്ഷെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി ; അങ്ങനെ ചില കുസൃതികളൊക്കെ ചെയ്യുമ്പോഴാണ് പരിപാടി കുറച്ചുകൂടി ലൈവ് ആകുന്നത്’, ബേസിൽ പറയുന്നു !
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും മലയാളികളുടെ മനം കവർന്ന താരം റിയൽ ലൈഫിലും ഒരു…