ജോണി ആന്റണി മലയാള സിനിമയിലെ ധോണി, ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്; ബേസിൽ ജോസഫ് പറയുന്നു !

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ജോണി ആന്റണിയും. സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി സമ്പാദിച്ച താരങ്ങളാണ് ഇരുവരും . ഓണത്തിന് തിയേറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിലൂടെ ഇവർ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാ അനുഭവങ്ങളും അവർ പ്രമുഖ മാധ്യമത്തോട് പങ്കുവെച്ചു.

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി സമ്പാദിച്ച താരങ്ങളാണ് ബേസിൽ ജോസഫും ജോണി ആന്റണിയും. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിലൂടെ ഇവർ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാ അനുഭവങ്ങളും അവർ പങ്കുവെച്ചു.

ജോണി ആന്റണി മലയാള സിനിമയിലെ ധോണിയാണെന്ന് ബേസിൽ പറഞ്ഞു. ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്. വെറും ജോണി ആന്റണിയല്ല, മഹേന്ദ്രസിങ് ജോണിയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിന് വരാൻ പറ്റാതിരുന്നതിനാലാണ് ന്നാ താൻ കേസ് കൊട് ൽ എന്നെ അഭിനയിപ്പിച്ചതെന്നും ബേസിൽ തമാശയായി പറഞ്ഞു.

അഭിനയത്തിലേക്ക് യാദൃഛികമായി വന്നതാണെന്നും എന്നും പ്രാധാന്യം കൊടുക്കുന്നത് സംവിധാനത്തിനാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി സമ്പാദിച്ച താരങ്ങളാണ് ബേസിൽ ജോസഫും ജോണി ആന്റണിയും. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിലൂടെ ഇവർ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാ അനുഭവങ്ങളും അവർ മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.

ജോണി ആന്റണി മലയാള സിനിമയിലെ ധോണിയാണെന്ന് ബേസിൽ പറഞ്ഞു. ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്. വെറും ജോണി ആന്റണിയല്ല, മഹേന്ദ്രസിങ് ജോണിയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിന് വരാൻ പറ്റാതിരുന്നതിനാലാണ് ന്നാ താൻ കേസ് കൊട് ൽ എന്നെ അഭിനയിപ്പിച്ചതെന്നും ബേസിൽ തമാശയായി പറഞ്ഞു.

അഭിനയത്തിലേക്ക് യാദൃഛികമായി വന്നതാണെന്നും എന്നും പ്രാധാന്യം കൊടുക്കുന്നത് സംവിധാനത്തിനാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

പല ചിത്രങ്ങളിൽ അഭിനയിക്കുന്നതുകൊണ്ട് പല തരത്തിലുള്ള ആളുകളെ കാണാൻ പറ്റുമെന്ന് ജോണി ആന്റണി പറഞ്ഞു. സി.ഐ.ഡി മൂസ ഇന്നാണ് ഇറക്കുന്നതെങ്കിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്തും. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്തത്. ​ഗ്രാഫിക്സ് ഒക്കെ അമച്വറായിരുന്നു. ഇന്ന് ഇറക്കുകയാണെങ്കിൽ മികവ് കൂടുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .

AJILI ANNAJOHN :