ബാലചന്ദ്രകുമാർ താമസിക്കുന്ന വീട് കാണിച്ച് ‘ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയിൽ കെട്ടിയ വീടാണ്’ എന്നാണ് പറഞ്ഞത്; ശാന്തിവിള ദിനേശ്
നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും…