ഒരാൾ വീണ് കിടക്കുമ്പോൾ അയാൾ ഇനി തിരിച്ചുവരില്ലെന്ന് പറയാൻ പാടില്ലാത്തതാണ്, പക്ഷെ എന്റെ ഉദ്ദേശ ശുദ്ധി നടന്നു..ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ലേ, ആ ഒരു വാക്ക് ഞാൻ ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നു; സൂരജ് പാലാക്കാരൻ
നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബാല…