ലിവർ ട്രാൻസ്പ്ലാന്റേഷൻ വലിയ ഓപറേഷനാണ്… രോഗിയുടെ ലിവർ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നത്…. മദ്യപിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യത്തിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരും; ഡോക്ടർ പറയുന്നു

നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് നടന്റെ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലയുടെ ഡോക്ടറിന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

വീഡിയോ കാണാം

Noora T Noora T :