ആദ്യമായി പാപ്പു എന്ന പേര് വിളിച്ചത് ഞാനാണ്…നിയമപരമായി അകന്നുനിൽക്കുന്നു, എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല; ബാലയുടെ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു
ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. ഇവരുടെ വിവാഹമോചന വാർത്ത…