ടെലിവിഷന്‍ സീരിയലുകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക; മികച്ച സീരിയലുകൾ മലയാളത്തിൽ ഇല്ല; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി!
29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. എന്നാൽ, ഇതിൽ മികച്ച സീരിയലുകളായി ഒന്നുമില്ലെന്ന് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ്…