ഈയടുത്ത കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ് അത് ; അദ്ദേഹം വിളിച്ചാല്‍ വരാത്ത ഒരു നടനും സിനിമയിലുണ്ടെന്ന് തോന്നുന്നില്ല; ആസിഫ് അലി പറയുന്നു !
ഒരുപിടി മികച്ച കഥാപാത്രങ്ങൾകൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ആസിഫ് അലി . ആസിഫ് അലിയെ കേന്ദ്ര കഥാപത്രമാക്കി…