അമ്പാടി ഇവിടെ തോൽക്കും? രജനീ മൂർത്തിയ്ക്ക് ചതി; ജിതേന്ദ്രൻ വീണ്ടും ജയിച്ചാൽ ആരാധകർ നിരാശപ്പെടും; അമ്മയറിയാതെ ഇനി എന്ത് സംഭവിക്കും എന്നറിയാൻ ആരാധകർ!
മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോഴിതാ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. കഥയിൽ ആരാകും കൊല്ലുക ആരാകും ചാവുക എന്നാണ് എല്ലാവരും…