അവാർഡുകൾ വാരിക്കൂട്ടിയ സീരിയൽ കുത്തനെ താഴേക്ക്; ത്രില്ലെർ പരമ്പര അമ്മയറിയാതെ കുടുംബവിളക്കിനെ കടത്തിവെട്ടി; ഏഷ്യാനെറ്റ് സീരിയൽ റേറ്റിംഗ്!

മലയാളികളുടെ സ്വീകരണ മുറിയിൽ കാഴ്ചയുടെ വർണ്ണവിസ്മയം തീർക്കുന്നതിൽ മുൻപന്തിയിലാണ് ഏഷ്യാനെറ്റ് ടിവി പരിപാടികളും സീരിയലുകളും. ഇപ്പോഴിതാ ഏഷ്യാനെറ്റ് സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ ഏഷ്യാനെറ്റ് അവാർഡ് വാരിക്കൂട്ടിയ കുടുംബവിളക്ക് സീരിയലിനെ പിന്തള്ളി അമ്മയറിയാതെ സീരിയൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്,

അതേസമയം, ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിൽ ഒന്നായ കൂടെവിടെ റേറ്റിങ്ങിൽ താഴേക്ക് പോകുന്നുണ്ട് എന്നതും ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. കൂടുതൽ റേറ്റിംഗ് വിശേഷം കാണാം വീഡിയോയിലൂടെ…!

about serial rating

Safana Safu :