എന്റെ പൊന്നു ചുന്ദരാപ്പീ..; തറവാട്ടിലെ ആദ്യത്തെ ആണ്‍കുഞ്ഞ്; സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് അപ്‌സര , ഒപ്പം ഭർത്താവ് ആൽബിയും!
പ്രായഭേദമന്യേ പ്രേക്ഷക ലക്ഷങ്ങള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലും സാന്ത്വനം തന്നെ.…