മാമാങ്കത്തിലേക്ക് വിളിച്ചപ്പോൾ തനിക്ക് പേടി തോന്നിയത് ആ ഒരു കാര്യത്തിലായിരുന്നു-അനു സിത്താര!
ആരാധകർ ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം.പഴശ്ശിരാജയ്ക്ക് ശേഷം സാമ്യമുള്ള മറ്റൊരു കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ മമ്മൂട്ടി തയ്യാറടുത്തു…