12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു, ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം; പൂജ ചടങ്ങുകള്‍ കഴിഞ്ഞു
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ആശിര്‍വാദ്…