ബിപിൻ ചേട്ടൻ ആ പറഞ്ഞത് കൊള്ളാലോ, ആരെയോ കൊള്ളിച്ചു പറഞ്ഞപോലെ; ആദി കേശവ കോളേജ് തന്നെ കാണിക്കണം ; പുതിയ ആവശ്യവുമായി കൂടെവിടെ പ്രേക്ഷകർ, ഒപ്പം ഋഷി സാറിന്റെ ഇൻസ്റ്റാ റീലും!
ടെലിവിഷൻ പരമ്പരകൾ ഒന്നും കാണില്ല എന്നൊക്കെ പറഞ്ഞിരുന്ന യൂത്തിനെ കൂടി പരമ്പരകളുടെ ആരാധകരാക്കിയ ഒരു സീരിയലാണ് കൂടെവിടെ. തുടക്കം മുതൽ…