ഡോക്ടർക്ക് കൈപ്പിഴ വന്നുവെന്ന് കേട്ടാലുടൻ തല്ലെടാ, കൊല്ലെടാ എന്ന് ആക്രോശിക്കുന്നവർക്ക് ഡ്യൂട്ടിക്കിടയിൽ ജീവഹാനി സംഭവിച്ച ഈ കുഞ്ഞിൻ്റെ ദുർവ്വിധിയെ കുറിച്ച് പറയാൻ എന്താണ് ഉള്ളത്? അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയിൽ ആക്രമണം നടത്തിയത്; കുറിപ്പ്
മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് ഇന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ…