സത്യഭാമയൊന്നും ഒന്നുമേ അല്ല, വേറൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ചെന്ന് വെരകി മറിയാൻ മലയാളി കഴിഞ്ഞേ ആരും ഉള്ളൂ, സെലിബ്രിട്ടികളും മനുഷ്യരാണ്; വൈറലായി കുറിപ്പ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ…