നമ്മുടെ നാട്ടില്‍ ഒരു അതിജീവിതയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാന്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പുതിയ അന്വേഷം പ്രതീക്ഷ നല്‍കുന്നതാണെന്ന് അഞ്ജലി മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ സംവിധായകയാണ് അഞ്ജലി മേനോന്‍. ഇപ്പോഴിതാ മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് പറയുകയാണ്…